തിരുവനന്തപുരം: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍സനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്. സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നു സതീശന് പറഞ്ഞു.
സര്‍ക്കാരും മന്ത്രിമാരും അഴിമതിയുടെ നിഴലിലാണ്. ഇങ്ങനെ പോയാല്‍ യുഡിഎഫിനു രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.