രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച:ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും ഒഴിവാക്കി

തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള യു.ഡി.എഫ് യോഗത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും ഒഴിവാക്കി.

മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേഷ് കുമാര്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.

Top