റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കും: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: റബറിന്റെ ഇറക്കുമതി ചുങ്കം കൂട്ടുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍. വിദഗ്ദ്ധ സമിതി ഇതിനുള്ള ആലോചനകള്‍ അന്വേഷിക്കുകയാണന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. പി. രാജീവ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

Top