റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം

മുംബൈ: ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് ഒസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നാമനിര്‍ദ്ദേശം ചെയ്തു. ബോളിവുഡ് ചിത്രമായ റോര്‍ ആണ് റസൂല്‍ പൂക്കുട്ടിയെ നാമനിര്‍ദ്ദേശത്തിനര്‍ഹനാക്കിയത്.

ലോക സിനിമാ രംഗത്ത് ശബ്ദവുമായി ബന്ധപ്പെട്ട പ്രമുഖ അവാര്‍ഡാണ് മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേസിന്റെ ഗോള്‍ഡന്‍ റീല്‍ അവാര്‍ഡ്.

Top