ന്യൂഡല്‍ഹി: വിഘടനവാദി നേതാവ് മസ്തറിന്റെ മോചനത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു തീരുമാനത്തിനും കൂട്ട് നില്‍ക്കില്ലെന്ന് അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.