തിരൂര്‍: മലപ്പുറം ജില്ലാ കളക്ടറുടെ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. നിരന്തരം ചോദിച്ചിട്ടും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് പരാതി.
ഗുരുതരമായ സാഹചര്യം നേരിടുന്നതില്‍ കളക്ടര്‍ പരാജയപ്പെട്ടു. യഥാസമയം കമ്മീഷനെ കളക്ടര്‍ വിവരങ്ങള്‍ അറിയിച്ചില്ല.