തിരുവനന്തപുരം: പക്ഷിപ്പനിയ്ക്ക് പുറമെ സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമായ പ്രതിരോധ നടപടികള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം മേഖലയിലെ നിലമ്പൂര്‍,കരളായി, മാഞ്ചിരി കോളനികളിലാണ് രോഗം കണ്ടത്തിയത്.