കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 20,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിനു 40 രൂപ കുറഞ്ഞ് 2,560 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്.