സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 916 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു. അവസാന നിമിഷം വരെ നടന്ന ഇഞ്ചോിടിഞ്ച് പോരാട്ടത്തിനൊടുവിലാണ് രണ്ട് ജില്ലക്കാരും സംയുക്ത ജേതാക്കളായത്. 892 പോയിന്റോടെ തൃശൂരാണ് രണ്ടാം സ്ഥാനത്ത്.

തുടര്‍ച്ചയായ ഒമ്പതാം തവണയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തുന്നത്.

Top