സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

07-cpm-flag

കാസര്‍ഗോഡ്: സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. ജില്ലാ കമ്മിറ്റി അംഗം പി. രാഘവന്റെ കാറിന്റെ ചില്ലുകളാണ് തകര്‍ന്നത്. സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങിയിരുന്നു.

Top