ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടറുടെ നിയമനത്തിനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. സമിതിയില്‍ പ്രതിപക്ഷ നേതാവിന് പകരം രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവ്.