സുധീരനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി

തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി. സുധീരന്‍ പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു മന്ത്രിമാരും സുധീരനെതിരെ പരാതിപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല, സുധീരന്റെ ശൈലി ദോഷമുണ്ടാക്കുന്നു തുടങ്ങിയ പരാതികളാണ് മന്ത്രിമാര്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

Top