തിരുവനന്തപുരം: ടി.ഒ സൂരജിന് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് കെ മുരളീധരന്. അല്ലെങ്കില്‍ കുറ്റവാളിയുടെ ജല്‍പ്പനമായേ സൂരജിന്റെ പറച്ചിലുകള്‍ കാണാനാകൂ. സൂരജുമായി ബന്ധപ്പെട്ടവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കെ മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.