സോളാര്‍ കമ്മീഷന് മുമ്പാകെ തെളിവ് നല്‍കാന്‍ സിപിഎമ്മില്‍ തീരുമാനം

തിരുവനന്തപുരം: സോളാര്‍ കേസില്‍ തെളിവ് നല്‍കാന്‍ സിപിഎമ്മില്‍ തീരുമാനം. അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നിലാണ് തെളിവ് നല്‍കുക. ഈ മാസം 13ന് തോമസ് ഐസക് കമ്മീഷന് മുമ്പാകെ ഹാജരായി നിയമസഭയില്‍ ഉന്നയിച്ച തെളിവുകളുടെ രേഖകളും കമ്മീഷന് കൈമാറും. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വി.എസും കോടിയേരിയും തെളിവ് നല്‍കും.

Top