സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞദിവസം 160 രൂപ കൂടിയ സ്വര്‍ണവില ഇന്ന് പവന് 120 രൂപ കുറഞ്ഞു. പവന് 20320 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് 20440 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണമായത്.

Top