അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യയ്ക്ക് തോല്‍വി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 48 റണ്‍സിന്റെ തോല്‍വി. 364 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 315 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാണ്‍ ലിയോണ്‍ ഏഴു വിക്കറ്റ് സ്വന്തമാക്കി.

Top