അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുവിലെ ഉറി മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. ഒക്ടോബര്‍ ആദ്യം തുടരെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായിരുന്നു.  . ജമ്മുവിലെ ഉറി മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. ആളപായം രേഖപ്പെടുത്തിയിട്ടില്ല.

Top