അല്‍ഖ്വെയ്ദ കമാന്‍ഡറെ പാക്‌സൈന്യം കൊലപ്പെടുത്തിയിതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: എഫ്ബിഐയുടെ കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അല്‍ഖ്വെയ്ദ കമാന്‍ഡറെ വധിച്ചതായി പാക് സൈന്യം. അഡനാന്‍ (39) ആണ് കൊല്ലപ്പെട്ടത്.

വടക്കന്‍ വസീരിസ്ഥാനില്‍ സൈന്യം നടത്തിയ റെയ്ഡിലാണ് അഡനാനെ പിടികൂടി വധിച്ചത്. അല്‍ഖ്വെയ്ദയിലെ സീനിയര്‍ കമാന്‍ഡറാണ് അഡനാന്‍.

Top