ആസാമില്‍ രണ്ടു തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഗോഹട്ടി: ചിരാഗ് ജില്ലയിൽ കരസേന-പോലീസ് സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് എൻഡിഎഫ്ബി- സോൺബിജിത് തീവ്രവാദികൾ കൊല്ലപ്പെട്ടു. സിലഗുരിക്കു വടക്കു പടിഞ്ഞാറ് ചിരാഗ് റിസർവ് വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തീവ്രവാദികളുടെ കൈയിൽനിന്ന് എം-16, എകെ, ഇൻസാസ് തോക്കുകൾ കണ്ടെടുത്തു.

Top