ആസാമില്‍ 11 ബോഡോ തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ഗോഹട്ടി: ഡിസംബര്‍ 23ലെ കൂട്ടക്കൊലയില്‍ പങ്കുള്ള 11 ബോഡോ തീവ്രവാദികള്‍ ആസാമില്‍ പിടിയിലായി. ഇവരില്‍നിന്നു വന്‍ ആയുധശേഖരം കണ്ടെടുത്തു . ചിരാംഗ് ജില്ലയിലെ പാന്‍ബാരി വനമേഖലയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തീവ്രവാദികള്‍ പിടിയിലായത്.

Top