ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വി.എസ് പക്ഷവും ഔദ്യോഗിക പക്ഷവും തമ്മില്‍ തര്‍ക്കം

ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ ഔദ്യോഗിക പക്ഷവും വി.എസ് പക്ഷവും തമ്മില്‍ തര്‍ക്കം. അച്ച്ടക്കത്തിന്റെ വാള്‍ വി.എസ് പക്ഷത്തിന് നേരെ മാത്രമാണെന്ന് വി.എസ് പക്ഷം ആക്ഷേപമുന്നയിച്ചു. ഔദ്യോഗിക പക്ഷത്തിന്റെ അച്ചടക്ക ലംഘനങ്ങള്‍ കാണുന്നില്ലെന്നും പരാതി ഉയര്‍ന്നു.

ഇന്നലെയാണ് ഇടുക്കി ജില്ലാ സമ്മേളനം തുടങ്ങിയത്.

Top