ന്യൂയോര്‍ക്ക്: വെളിച്ചം നല്‍കാന്‍ ഇനി കടലാസുകളും റെഡി. ബള്‍ബുകള്‍ക്ക് ഭീഷണിയായ വെളിച്ചമുള്ള കടലാസുകള്‍ എത്തുന്നു. ചെറിയ എല്‍ഇഡികളും സര്‍ക്യൂട്ടും നിറച്ച കടലാസുകളാണ് ഇത്. ചുവരിലും മറ്റ് വസ്തുക്കളിലും ഈ പേപ്പറുകള്‍ പറ്റിച്ചുവയ്ക്കാം. ഡയോഡിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ കടലാസ് പ്രകാശിച്ചു തുടങ്ങുന്നു.
3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടലാസ് കത്തുന്നതെന്ന് സാങ്കേതിക വിദ്യ വികസിപ്പിച്ച റോഹിണി കമ്പനി സി.എം.ഒ നിക് സ്മൂട്ട് അറിയിച്ചു.