ഇറാനിൽ ശക്തമായ ഭൂചലനം ;റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തി

earthquake

ടെഹ്റാൻ: ഇറാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്

കെർമാൻ പ്രവശ്യയിലെ ഹൊജാക്കിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

പ്രദേശത്തെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുതു.

ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി, ജല വിതരണങ്ങൾ തകരാറിലായി. ഇറാൻ സുരക്ഷ സേന പ്രദേശത്ത് എത്തിയിട്ടുണ്ട്.

Top