ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യവസായമായ ഇകൊമേഴ്‌സ് രംഗത്ത് അടുത്ത ആറുമാസത്തിനുള്ളില്‍ഒരുലക്ഷം പേരെ ജോലിക്കെടുക്കുമെന്ന് വിദഗ്ധര്‍.
ഇപ്പോള്‍ 75,000 കോടി രൂപയുടെ വ്യവസായമാണ് ഇ കൊമേഴ്‌സ് രംഗത്ത് നടക്കുന്നത്. ഓരോ വര്‍ഷവും 30 ശതമാനം വീതമാണ് ഇ കൊമേഴ്‌സ് വ്യവസായത്തിന്റെ വളര്‍ച്ച.