ഉത്തര കൊറിയയില്‍ പെണ്‍കുട്ടികള്‍ക്ക് സൈനീക സേവനം നിര്‍ബന്ധമാക്കി

സോള്‍: ഉത്തര കൊറിയയില്‍ പെണ്‍കുട്ടികള്‍ക്ക് സൈനീക സേവനം നിര്‍ബന്ധമാക്കി. 17നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് പട്ടാളത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.

സ്‌കൂള്‍ പഠനം പൂര്‍ത്തീയാക്കുന്നവരെ ഏപ്രില്‍ മാസത്തിലും ജോലി ചെയ്യുന്നവരെ ഓഗസ്റ്റ് മാസത്തിലുമാണ് തെരഞ്ഞെടുക്കുന്നത്. 23 വയസു വരെ സൈന്യത്തില്‍ സേവനം ചെയ്യണം. പുരുഷന്‍മാര്‍ 10 വര്‍ഷമാണ് സൈന്യത്തില്‍ സേവനം ചെയ്യേണ്ടത്.

Top