കോട്ടയം: എല്‍.ഡി.എഫ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി തീര്‍ത്തും ഏകപക്ഷിയമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആരോപിച്ചു. നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.