എം.എം മണിയുടെ വിവാദ പ്രസംഗം: തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:എം.എം മണിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. മണിയുടെ പ്രസംഗത്തില്‍ അന്വേഷിക്കേണ്ടതായി ഒന്നുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു എം.എം മണി പ്രസംഗിച്ചത്.

Top