എം.എം ഹസന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചു: ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: എം.എം ഹസന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് ടി.എന്‍ പ്രതാപന്‍. ജനപക്ഷയാത്രയുടെ സമയത്ത് മദ്യനിരോധനത്തെ ഹസന്‍ അനുകൂലിച്ചു. എന്നാല്‍ ഇപ്പോള്‍ ഹസന്‍ നയംമാറ്റത്തിന്റെ വ്യക്താവായി മാറി. നയംമാറ്റത്തെ അനുകൂലിക്കുംമുമ്പ് ഹസന്‍ അണികളോട് മാപ്പ് പറയണമായിരുന്നുവെന്നും പ്രതാപന്‍ പറഞ്ഞു.

Top