ഇടുക്കി: ഇടുക്കി ജില്ലയില്‍ ഒമ്പത് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് കഞ്ചാവ് പിടികൂടിയത്. രാജകുമാരി സ്വദേശി സജീവന്‍, ബോഡിനായ്ക്കന്നൂര്‍ സ്വദേശി ജയപാല്‍, കര്‍ണാടക സ്വദേശി രമേശ് എന്നിവരാണ് പിടിയിലായത്.