ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പെയ്‌സ് സഖ്യത്തിന് കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യത്തിന് കിരീടം. ക്രിസറ്റീന മ്ലാദനോവിച്ച്-ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍:6-4 ,6-3

Top