ഓഹരിവിപണിയില്‍ നേട്ടം; നിഫ്റ്റി 80 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായി നാലാം ദിവസവും നേട്ടത്തിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 80 പോയിന്റ് ഉയര്‍ന്ന് 8629.85 എന്ന റെക്കോര്‍ഡ് പോയിന്റിലെത്തി. സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്ന് 28,500 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.

Top