മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 99 പോയന്റ് നഷ്ടത്തില്‍ 27262ലും നിഫ്റ്റി 28 പോയന്റ് താഴ്ന്ന് 8232ലുമെത്തി.
238 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 280 ഓഹരികള്‍ നഷ്ടത്തിലുമാണ്.
മാരുതി, ഭാരതി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, വേദാന്ത, എച്ച്ഡിഎഫ്‌സി, സിപ്ല, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.