ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 120 പോയന്റ് ഉയര്‍ന്ന് 27669ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 8391ലുമെത്തി.

762 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 351 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, സിപ്ല, ലുപിന്‍, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഫ് ബറോഡ, ഐഡിയ സെല്ലുലാര്‍, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഗെയില്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top