കണ്ണൂര്‍: പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടമായി. മുഴക്കുന്ന് പഞ്ചായത്ത് നല്ലൂര് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി രാമകൃഷ്ണന് വിജയിച്ചു. തൊട്ടടുത്ത സ്ഥാനാര്‍ഥിയേക്കാള്‍ 143 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാമകൃഷ്ണന് വിജയിച്ചത്.