കല്‍ക്കരി തൊഴിലാളി സമരം പിന്‍വലിച്ചു

ഡല്‍ഹി: രാജ്യത്തെ കല്‍ക്കരി തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തൊഴിലാളികള്‍ സമരം നടത്തിയത്.

Top