കളമശേരിയിലെ ദേശീയപാത അതോറിറ്റി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം

കൊച്ചി: കളമേശിരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. ദേശീയപാത അതോറിറ്റി ഓഫീസിലെ ഫയലുകള്‍ നശിപ്പിച്ചു. മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Top