കള്ളപ്പണം തിരിച്ചു പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: കള്ളപ്പണം തിരിച്ചു പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 100 ദിവസത്തിനകം കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്ന് പറഞ്ഞ സര്‍ക്കാര്‍ എവിടെയെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറി ആറു മാസം ആയ സാഹചര്യത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

Top