ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥചെയ്യുന്ന സമഗ്രനിയമം ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ 300 ശതമാനമാക്കും