തിരുവനന്തപുരം: ദേശീയ ഗെയിംസിനെ പറ്റി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. കൂടുതല്‍ വിവാദം ഉണ്ടാക്കാന്‍ താല്പര്യമില്ലെന്നും ഗെയിംസ് വന്‍ വിജയമായിരുന്നുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.