കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ സെന്‍സെക്‌സ് സൂചിക 29 പോയന്റ് താഴ്ന്ന് 28815ലും നിഫ്റ്റി സൂചിക 15 പോയന്റ് താഴ്ന്ന് 8741ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

557 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 155 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഗെയില്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, സണ്‍ ഫാര്‍മ, സിപ്ല, എംആന്റ്എം, ഭേല്‍, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലുമാണ്.

Top