ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ കാറിലെ എയര്‍ബാഗുകള്‍ക്കും എക്‌സപയറി ഡേറ്റ് ഇടാന്‍ പോകുന്നു. നിലവില്‍ വിവിധ കമ്പനികള്‍ ഇതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തുകയാണ്. ഈ സംവിധാനം നടപ്പിലായാല്‍ എയര്‍ബാഗിന്റെ എക്‌സ്പയറി ഡേറ്റ്കൂടി ഓര്‍ത്തിരിക്കേണ്ടി വരും.
എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ നിയമക്കുരുക്കില്‍നിന്ന് കമ്പനിക്ക് രക്ഷപ്പെടുകയും ചെയ്യാം.