കാലിക്കട്ട് സര്‍വകലാശാല വി.സിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കോഴിക്കോട്: ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സമരത്തിന്റെ പഞ്ചാത്തലത്തില്‍ കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിസിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Top