കാള്‍ പ്ലസ്: ലോകത്ത് എവിടെയ്ക്കും സൗജന്യമായി വിളിക്കാം

ലോകത്ത് എവിടെയും ഉള്ള ലാന്റ്-മൊബൈല്‍ ഫോണിലേക്കും ഫ്രീയായി കോള്‍ ചെയ്യാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലികേഷന്‍ എത്തി. Call+ എന്നാണ് ഈ പുതിയ ആപ്ലികേഷന്റെ പേര്. സാധാരണ ഫ്രീകോള്‍ ലഭിക്കണമെങ്കില്‍ എതിര്‍വശത്തുള്ളയാള്‍ക്കും ഫ്രീകോള്‍ ആപ്പ് ആവശ്യമാണ് എന്നാല്‍ ഈ ആപ്പിന് അത് ആവശ്യമില്ല.

നിലവില്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഡിവൈസുകളില്‍ ഈ ആപ്പ് ലഭിക്കും. 85 രാജ്യങ്ങളില്‍ ഈ ആപ്ലികേഷന്‍ വഴി ഫോണ്‍ ചെയ്യാം. എന്നാല്‍ സ്‌പെഷ്യല്‍ പക്കേജ് എടുത്തും വിളിക്കണം. ഇതിന് ഒരു ദിവസത്തേക്ക് 110 രൂപയോളം വരും. ഒരു മാസത്തേക്കാണെങ്കില്‍ 1100 രൂപയോളം വരും.

Top