കാശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. കാശ്മീരിലെ സാംബ അതിര്‍ത്തിയില്‍ പാക് സേന രണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇന്നു പുലര്‍ച്ചെയാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ആളപായമില്ല.

Top