കാശ്മീരില്‍ ഗ്രാമമുഖ്യന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഗ്രാമമുഖ്യന്‍ വെടിയേറ്റു മരിച്ചു. ഗുലാം മുഹമ്മദ് ഭട്ടാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. കാശ്മീരിലെ സൊപോറയിലായിരുന്നു സംഭവം. തീവ്രവാദികളുടെ ആക്രമണമാണെന്നാണ് സൂചന. ജമ്മുവില്‍ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നിനിടെയാണ് ആക്രമണം.

Top