കാശ്മീരില്‍ ബിജെപി സ്ഥാനാര്‍ത്ഥി വോട്ടറെ തല്ലിയതായി പരാതി

ശ്രീനഗര്‍: നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കാഷ്മീരില്‍ ബിജെപി സ്ഥാനാര്‍ഥി വോട്ടറെ തല്ലിയെന്ന് പരാതി. ഷോപ്യാന്‍ മണ്ഡലത്തിലെ മോച്ചാഡ് പ്രവിശ്യയിലായിരുന്നു സംഭവം. ജാവേദ് ഖദ്രി എന്ന ബിജെപി സ്ഥാനാര്‍ഥി ഒരു വോട്ടറുടെ കരണത്തടിച്ചെന്നാണ് പരാതി.

Top