ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. 13 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ജവാന്മാര്‍ ക്യാമ്പ് ചെയ്യുന്ന ഹോട്ടലിന് നേരെ വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അക്രമണം ഉണ്ടായത്.