കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി

കാസര്‍കോട്: കാസര്‍കോട് ചീമേനിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിന് കൂട്ടമാനഭംഗത്തിനിരയായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചീമേനി സ്വദേശികളായ അഞ്ചു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.

Top