കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നു: പി.സി ജോര്‍ജ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി പി.സി.ജോര്‍ജ് രംഗത്ത്. കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് 30 ലക്ഷവും മന്ത്രി ആര്യാടന്‍ മുഹമ്മദിന് 10 ലക്ഷവും നല്‍കിയെന്ന് സരിത എഴുതിയ കത്തിലുണ്ടെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

Top