കുവൈറ്റില്‍ ഫിലിപ്പന്‍സ് യുവതിയെ കൊന്ന കേസില്‍ മൂന്ന് മലയാളികളെ കുറ്റ വിമുക്തരാക്കി

കുവൈറ്റ്: കുവൈറ്റില്‍ ഫിലിപ്പന്‍സ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് മലയാളികളെ വെറുതെ വിട്ടു. താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കുവൈറ്റ് കോടതിയുടേതാണ് വിധി. ഫിലിപ്പന്‍സ് സ്വദേശി ജമീല ഗോണ്‍സാലസിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

Top